Skip to main content

Posts

Featured

ടിന്റു മോന്‍റെ ഒരു കാര്യം

ഗോ വാ ടീച്ചര്‍: ‍ടിന്റുമോന്‍ , വേരിസ്   യുവര്‍  നേടിവ്‌ പ്ലസ് (നിന്റെ നാടെവിടെയാ )? ടിന്റുമോന്‍ : ചെക്കോസ്ലോവക്കിയ . ടീച്ചര്‍ :ടെല്‍  മി  ദി  സ്പെല്ലിംഗ് (കുറെ  നേരം  ആലോചിച്ചതിനു  ശേഷം  ടിന്റുമോന്‍ ) ടിന്റുമോന്‍ :പറ്റിച്ചേ .!!!!!! മൈ  നേടിവ്‌ പ്ലസ് ഈസ്‌  GOA..  ******************************* ടിന്റുമോന്‍ തന്റെ വൈഫ്‌ വര്‍ക്ക്‌ ചെയ്യുന്ന ഓഫീസില്‍ ചെന്നപ്പോള്‍ വൈഫ്‌ മനജേരുടെ മടിയില്‍ ഇരിക്കുന്നു... ടിന്റുമോന്‍: ഇറങ്ങി വാടി ഇവിടെ. ഈ ജോലി ഇന്നത്തതോടെ നിര്‍ത്തികൊള്ളണം.. മാനജെര്‍: പ്ലീസ്...ഒച്ച വച്ച് നാറ്റിക്കരുത്. ടിന്റുമോന്‍ : നാറ്റിക്കും എല്ലാവരും അറിയട്ടെ, ഇവിടെ സ്റ്റാഫിന്  ഇരിക്കാന്‍ ചെയര്‍ ഇല്ലെന്നു.  ******************************* Zoo Owner: സിംഹത്തിന്റെ കൂട് അടച്ചോ?  ടിന്റുമോന്‍ : ഇല്ല Owner: അതെന്താ? ടിന്റുമോന്‍ : ഓ സിംഹത്തിനെ ആര് പിടിച്ചോണ്ട് പോകാനാ?  ******************************* ടീച്ചര്‍ : വെകേഷന്‍ ദിവസങ്ങളില്‍ നീ എന്ത് ചെയ്തു? ടിന്റുമോന്‍ : ഒരു ദിവസം ബൈക്ക് ഓടിച്ചു. ടീച്ചര്‍ : ബാക്കി ദിവസങ്ങളില്‍ എന്ത് ചെയ്തു? ടിന്റുമോന്‍ : ആശുപത്രിയില്‍ ആയിരുന്നു.

Latest posts

ചീത്ത കൂട്ടുകാര്‍

എടുത്താല്‍ പൊങ്ങാത്തത്

നുണ പരിശോധന യന്ത്രം

പ്രോഗ്രെസ് റിപ്പോര്‍ട്ട്‌

H1 N1 പരത്തിയത് ആരാ?

പാകിസ്ഥാനിലെ 2 നദി കള്‍

"ഹൗ ഡു യു ഡു?"

കോളേജ് റാഗ്ഗിംഗ്

മൂന്നു മലയാളി കുടുംബങ്ങള്‍

FlashNews: ടിന്റുമോൻ കൊല്ലപ്പെട്ടു !