നുണ പരിശോധന യന്ത്രം


ഡോ.ടിന്റു

കാലു  പൊട്ടി  ഹോസ്പിറ്റലില്‍ സ്ടിച് ഇടാന്‍  ചെന്ന ടിന്റു. ഫീസ്‌  എത്രയാകും ?
ഡോക്ടര്‍ : 1500 രൂപ
ടിന്റു :വെറുതെ  2 സ്ടിച്  ഇട്ട  മതി, എബ്രോയിഡറി  വര്‍ക്ക്‌  ഒന്നും  വേണ്ട .



 *******************************

ഉമ്മ

14-11-2009: ഞാന്‍  അവളോട് ഒരു  പൂ  ചോദിച്ചു , അവള്‍  ഒരു  പൂച്ചെടി  തന്നു.
15-11-2009: അവളോട്  ഒരു  പേജ്  ചോദിച്ചു , അവള്‍  ഒരു  ബുക്ക്‌  തന്നു.
16-11-2009: അവളോട്  ഒരു  ഉമ്മ  ചോദിച്ചു , ഉമ്മ  മാത്രമല്ല , ഉപ്പയും  ആങ്ങളമാരും  കൂടി  നല്ലോണം  തന്നു 
*******************************
നുണ  പരിശോധന  യന്ത്രം
ജിത്തപ്പന്‍ - ”ഡാ  നീ  നുണ  പരിശോധന  യന്ത്രം കണ്ടിട്ടുണ്ടോ ..”
ടിന്റുമോന്‍ -” കണ്ടിട്ടുണ്ട് ..അവളെ  ഞാന്‍  പിന്നെ കല്യാണം  കഴിച്ചു …”

 *******************************

ടിക്കറ്റ്‌
ടിന്റുമോന്‍  was repeatedly buying movie ticket, finally the ticket seller asked.
എന്താടാ  ചെക്കാ  നീ  കാണിക്കുന്നേ ?
ടിന്റുമോന്‍ : ആ  ഡോര്‍ന്റെ    അടുത്തുള്ളവന്‍  എല്ലാം  കീറിക്കളഞ്ഞു

 *******************************

ട്രാഫിക്‌
Tintumon was asked to write a sign board for the traffic near the school.
He wrote Drive carefully! Don’t kill the students, wait for the teachers..!!

 *******************************

മരുന്ന്
ടിന്റുമോന്‍ മെഡിക്കല്‍  ഷോപ്പില്‍ : ഇവിടെ  എല്ലാമരുന്നും കിട്ടുമോ ?
സ്റ്റാഫ്‌ :എല്ലാ  മരുന്നും  കിട്ടും
ടിന്റുമോന്‍ : എന്നാല്‍  1  കിലോ  വെടിമരുന്നു  താ .

 *******************************

ടീച്ചര്‍
ടിന്റുമോന്‍ : രാജേഷ്‌  എന്നെ  തള്ളി, ഇനി  തല്ലിയാല്‍  ഞാന്‍  ഷെമിച്ചു  ഏന്  വരില്ല
അച്ഛന്‍ : നീ  മാഷോട് പറഞ്ഞില്ലേ ?
ടിന്റു : ഹുംമം ..!!!! അവന്‍  തന്നെയാണ്  ഈ  രാജേഷ്‌

 *******************************

Comments

Popular Posts