പ്രോഗ്രെസ് റിപ്പോര്‍ട്ട്‌

സീരിയല്‍  
ടീച്ചര്‍ :”സീരിയല്‍  പരിപാടികള്‍  നിന്നുപോയാല്‍  എന്ത്  സംഭവിക്കും ??”
ടിന്റു :”പൂച്ചകള്‍ക്ക്  കട്ട്  തിന്നാനാവില്ല !!”

 *******************************
സ്വിമ്മിംഗ്
മാത്സ്‌ ടീച്ചര്‍ : ആറില്‍ അഞ്ചു  പോയാല്‍  എന്ത്  കിട്ടും ?
ടിന്റുമോന്‍ : അഞ്ജുവിന്റെ  ഡെഡ്  ബോഡി  കിട്ടും , കാരണം  അവള്‍ക്ക് സ്വിമ്മിംഗ്  അറിയില്ല !!

 *******************************
പ്രോഗ്രെസ് റിപ്പോര്‍ട്ട്‌
ടിന്റുമോന്റെ  അച്ഛന്‍ : നിന്റെ  പ്രോഗ്രെസ് റിപ്പോര്‍ട്ട്‌  എവിടെയാട  ?
ടിന്റുമോന്‍ : അത്  ഞാന്‍  രാമുവിന്  കൊടുത്തു .
അച്ഛന്‍ : അതെന്തിനാട  ?
ടിന്റുമോന്‍ : അവനു  അവന്റെ  അച്ഛനെ  പേടിപ്പിക്കാനാ …

 *******************************

Comments

Popular Posts