പാകിസ്ഥാനിലെ 2 നദി കള്‍

ജിന്റപ്പന്‍ : സര്‍ ! എന്റെ പൂന്തോട്ടത്തില്‍ ഒരു  ബോംബ്‌ .
പോലീസ് ഓഫീസര്‍ (ടിന്റുമോന്‍ ): സാരമില്ല, മൂന്ന് ദിവസത്തിനകം ആരും അന്വേഷിച്ചു വന്നില്ലെങ്കില്‍ നീ യെടുത്തോ.

 *******************************

ടീച്ചര്‍ : ഇന്ത്യയിലെ  2 പ്രധാന  നദികളാണ്  ഗംഗ , യമുന.  ഇത്  പോലെ  പാകിസ്ഥാനിലെ  2 പ്രധാന  നദികളുടെ  പേര്  പറയൂ ?
ടിന്റുമോന്‍ : ജമീല, ഖദീജ .!

 *******************************

ടിന്റുമോന്‍ ”ആകെ   പ്രശ്നം  ആയി …”
ശശികുട്ടന്‍  ”എന്താടാ ?”
ടിന്റുമോന്‍  ”ഞാന്‍  വീട്ടില്‍  നിന്നും  ബുക്സ്  മേടിക്കാന്‍  പൈസ  ചോദിച്ചിരുന്നു ….”
ശശികുട്ടന്‍ "എന്താ  തന്നില്ലേ ”
ടിന്റുമോന്‍ ”അതല്ല   … അവര്‍  ബുക്സ്  എല്ലാം   വാങ്ങി കൊണ്ട്  തന്നു .. !!

 *******************************

ടിന്റുമോന്‍  ” ഗജിനി  ഫില്മില്‍  നായികക്ക്  പകരം  നായകന്‍  മരിച്ചിരുന്നേല്‍  പടം  500 കോടി  കളെക്റ്റ്‌ ചെയ്തേനെ ”
ജിന്ടപ്പന്‍ -”അതെങ്ങനെ ..”
ടിന്റുമോന്‍ -” നായികക്ക്  ഒര്‍മ  ശക്തി  പോകുമ്പോള്‍  നെയിം  ഒക്കെ  ബോഡിയില്‍ എഴുതി  ഇടുമല്ലോ …അപ്പോള്‍  ആളുകള്‍  ഇടിച്ചു  കയറുമല്ലോ!!

 *******************************

വിദേശ പര്യടനം   കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ടിന്റു ഭാര്യ  ശകുന്തളയോട് ചോദിച്ചു,

“ എടീ, എന്നെ കണ്ടാല്‍ ഒരു വിദേശിയാണെന്ന് തോന്നുമോ?”

ശകുന്തള: ഇല്ല, എന്താ ചേട്ടാ അങ്ങനെ ചോദിച്ചത്?

ടിന്റു : ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ഒരു മദാമ്മ എന്നെ കണ്ട് ഞാന്‍ ഒരു വിദേശിയാണോ എന്ന് ചോദിച്ചു

 *******************************

Comments

Popular Posts