മുലയൂട്ടല്‍ നിയമം കൊണ്ടുവരണം

ലോകവ്യാപകമായി ഒരു മുലയൂട്ടല്‍ നിയമം കൊണ്ടുവരണമെന്ന് മോഡല്‍ ജിസല്‍ ബഞ്ചന്‍ ‍. കുട്ടി ജനിച്ച് ആദ്യ ആറുമാസം മാതാവ് നിര്‍ബന്ധമായും മുലയൂട്ടണമെന്ന നിയമം ലോകമെങ്ങും കൊണ്ടുവരണമെന്നാണ് ജിസലിന്റെ   ആവശ്യം. 30കാരിയായ ജിസല്‍ കഴിഞ്ഞ വര്‍ഷമാണ് തന്‍റെ ആദ്യ കുഞ്ഞിന് ജന്‍‌മം നല്‍കിയത്. മുലയൂട്ടുന്നത് മാതാവിന്‍റെ സൌന്ദറ്യം  വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ജിസല്‍ പറയുന്നു.

Comments

Popular Posts