മൂന്നു മലയാളി കുടുംബങ്ങള്‍

മൂന്നു മലയാളി കുടുംബങ്ങള്‍ ഒരു ഹോട്ടലില്‍ ,

കുടുംബം ഒന്ന് 
ഭര്‍ത്താവ് : ആ sugar ഇങ്ങെടുക്ക്‌ പഞ്ചാരേ...

കുടുബം രണ്ട്
ഭര്‍ത്താവ് : ആ liver ഇങ്ങെടുക്ക്‌ കരളേ....

കുടുംബം മൂന്നു
 
ഡുണ്ടുമോൾ : കണ്ടില്ലേ മനുഷ്യാ അവരുടെയൊക്കെ സ്നേഹം ? 
അങ്ങിനെ വേണം ഭര്‍ത്താക്കന്മാര്‍ ആയാല് ..

ടിന്റുമോന്‍ : ആ beef ഇങ്ങെടുക്ക്‌ പോത്തേ......

 *******************************

കൊതുകിന്റെ  ശല്യം  സഹിക്കാതെ   ടിന്റുമോന്‍  കട്ടിലിനടിയില്‍  കിടന്നു . അപ്പോള്‍   ഒരു  മിന്നാമിന്നി  വന്നു
കൊതുകാണെന്ന് കരുതി  ടിന്റു : കള്ളപന്നി  നീ  ടോര്‍ച്ചും  കൊണ്ട്  വന്നോ!

Comments

Popular Posts