കോളേജ് റാഗ്ഗിംഗ്

 ടിന്റുമോന്‍ : britees ruled avar kandry meny ears. dey distroyd avar kalchare.നമ്മള്‍  വിടുമോ .v distroyi dyer languvage lyk this! അവന്മാരുടെ  ഒരു  ഇന്ക്ലിഷ്

 *******************************

കോളേജ്  റാഗ്ഗിംഗ് : -
ടിന്റുമോന്‍ : ചേട്ടാ , പ്ലീസ് ഉപദ്രവിക്കല്ലേ  …!!
ശശികുട്ടന്‍ : ഹഹ  ചേട്ടനോ ! ഇങ്ങനെ  ഒരു  അനിയനുള്ള കാര്യം  എന്റെ  ഡാഡി പറഞ്ഞിട്ടില്ലല്ലോ !!!!
ടിന്റുമോന്‍ : എന്റെ  അച്ഛന്‍  പറഞ്ഞിടുണ്ട് !!!!

 *******************************

പ്രൊഫ്‌. ടിന്റുമോന്‍  അനടോമി  ലാബില്‍

 ജിന്ടപ്പന്‍  : “സര്‍  മൈ  ഫ്രോഗ്  ഈസ്‌  പ്രെഗ്നന്റ്  ”
പ്രൊഫ്‌  ടിന്റുമോന്‍  : നിന്നെയൊക്കെ  വിശ്വസിച്ചു  ഒരു  തവളയെ  പോലും  തരാന്‍   വയ്യല്ലോ ..!!!!

 *******************************

പിന്കുമോള്‍ -”നീ  ഇത്ര  നേരം  എവിടായിരുന്നു …?

 ടിന്റുമോന്‍ -” ഞാന്‍  ജീവിഥത്തിലെ  ചില  ഭാരങ്ങള്‍  ഇറക്കി  വക്കാന്‍  പോയഥ ..”
പിന്കുമോള്‍ -”അയ്യോ  എങ്ങോട്ടാട..?
ടിന്റുമോന്‍ -”ബാത്ത്  റൂമിലേക്ക്‌ …!!

 *******************************

ടിന്റുമോന്‍ -” അച്ഛന്റെ  കൂടുകാരന്റെ  മകന്‍  ഇല്ലേ  ആ  ജിന്ടപ്പന്‍,അവന്‍  ഒന്നും  പഠിക്കില്ല ”

 ഡാഡി-” എന്താ  അതുകൊണ്ട്  പ്രശ്നം ..’
ടിന്റുമോന്‍ -” പ്രശ്നം  എന്താണെന്നോ ?അവന്റെ  പേപ്പറില്‍  നോക്കി  കോപ്പി  അടിച്ചു  ഞാന്‍  തോറ്റത്  മിച്ചം .. ബ്ലൂടി ഫൂള്‍  ”

 *******************************

ശശികുട്ടന്‍ -” ഏതേലും  ഒരു  പെണ്ണ്‍  എന്നെ  നോക്കി  ചിരിച്ചാല്‍  ആ  ദിവസം  Xmass .. ഏതേലും  ഒരു  പെണ്ണ്‍  എന്നെ  നോക്കി നിന്നാല്‍  എനിക്കാ  ദിവസം  വിഷു ..!!

 ടിന്റുമോന്‍ -” ഏതേലും  പെണ്ണ് നിന്നോട്  i love u പറഞ്ഞാല്‍  ആ  ദിവസം  ”april fool” !!

 *******************************

ടിന്റുമോന്‍ : I love u ചക്കരെ

 ചക്കരയുടെ  അമ്മ :  എടാ  ഞാന്‍  ഇവിടെ  നില്‍ക്കുന്നത്   നീ  കണ്ടില്ലേ ?
ടിന്റു :”SORRY” നിങ്ങളെ  ഞാന്‍  എന്റെ  അമ്മയെ  പോലയ  കാണുന്നത്!

 *******************************


ശശികുട്ടന്‍ - ” ഡാ  ടിന്റു  ഏതു എക്സാം  ആയിരുന്നു  നിനക്കിന്നു?
ടിന്റുമോന്‍ - ” മാത്സ്‌ എക്സാം  ആണെന്ന്  തോന്നുന്നു…
ശശികുട്ടന്‍ - ” അതെന്താ  അങ്ങനെ ..നീ  എക്സാം  എഴുതിയതല്ലേ …?? !!
ടിന്റുമോന്‍ - ” ഇല്ലെട ..എനിക്കൊന്നും  മനസിലായില്ല ,  അടുത്തിരുന്ന  പെണ്‍കുട്ടിയുടെ  കയ്യില്‍  കാല്‍ക്കുലെ റ്റര്‍  കണ്ടു …അപ്പോള്‍  മാത്സ്‌  ആവാതിരിക്കില്ല


 *******************************

teacher-”what is the differnce between biology and sociology?
tintumon-” when the baby looks like his dad or mum its biology… when the baby looks like the neighbour,then it is sociology..!!

 *******************************

ടിന്റുമോന്‍ :ഇന്നത്തെ  കാലത്ത്  ഒരു  പോത്തിനെ  വളര്‍ത്താന്‍ എന്ത്  ചെലവു  വരും ?

ബിബികുട്ടന്‍ :അറിയില്ല
ടിന്റുമോന്‍ :വീട്ടില്‍  ചോദിച്ചിട്ട്  പറഞ്ഞാല്‍  മതി  !!


 *******************************

ബിച്ചു : പത്താമത്തെ നിലയില്‍ നിന്നും വീണിട്ടും നിങ്ങളുടെ പ്രഷര്‍ കുക്കെര്‍ പൊട്ടിയില്ലന്നോ!
ടിന്റുമോന്‍ : അത് പിന്നെ  കുക്കെര്‍ Butterfly  ആയിരുന്നു!

 *******************************

ബസ്സില്‍ ;
ടിന്റുമോന്‍ : ഡാന്‍സ്  ടീച്ചര്‍  ആണല്ലേ ?
ബിച്ചുമോള്‍ : എങ്ങിനെ   മനസ്സിലായി ?
ടിന്റു :താളം  പിടിക്കുന്നത്‌  കൊണ്ട്  ചോദിച്ചതാ …
ബിച്ചുമോള്‍ : വര്‍ക്ക്‌ ഷോപ്പില്‍  ആണ്  ജോലി അല്ലെ ?
ടിന്റുമോന്‍ : എങ്ങിനെ  മനസ്സിലായി ..?
ബിച്ചുമോള്‍  : “ ജാക്കി ” വെക്കുന്നത്  കൊണ്ട്  ചോദിച്ചതാ …..!!!!!

 *******************************

ടിന്റുമോന്‍ : “കിഴങ്ങ്  വര്‍ഗങ്ങള്‍  കണ്ണിനു  നല്ലതാ ”

 ഡുണ്ടുമോൾ : അതെന്താ ??????????
ടിന്റു : അതല്ലേ  എലികള്‍  കണ്ണട  വെക്കാത്തത് !!!!!!!!!!!!!

 *******************************
വിച്ചു :കോഴിയാണോ  അതോ  മുട്ടയാണോ  ആദ്യം  വന്നത് ?
ടിന്റുമോന്‍ :ഏതിനാണോ  ആദ്യം ഓര്‍ഡര്‍  കൊടുത്തത്  അത്  തന്നെയായിരിക്കും  ആദ്യം  വന്നത് …..

 *******************************

 

Comments

Popular Posts