FlashNews: ടിന്റുമോൻ കൊല്ലപ്പെട്ടു !

Flash News: ടിന്റുമോൻ കൊല്ലപ്പെട്ടു !

നാളെ SMSഹർത്താൽ.

എല്ലാവരും സഹകരിക്കണമെന്നു ഡുണ്ടുമോൾ

മിസ്സ് കാളുകളെ  ഹർത്താലിൽ നിന്ന് ഒഴിവാക്കി.

നികത്താൻ പറ്റാത്ത ഒഴിവ് - എയർടെൽ.

SMS ലോകത്തിനു തീരാനഷ്ടം- VI.

എനിക്കു  എൻ്റെ മകനേ നഷ്ടപെട്ടതു പോലെ -സർദാർ.

കഴിവു തെളിയിച്ച ബാലൻ- മുഖ്യമന്ത്രി.

 

 

Comments

Popular Posts